സ്വാമി പ്രഭുപാദയുടെ പേരില്‍ നാണയം പുറത്തിറക്കുന്നതില്‍ അഭിമാനമുണ്ടെന്ന് നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യന്‍ മൂല്യങ്ങളുടെയും സംസ്കാരത്തിന്റെയും ബ്രാന്‍ഡ് അംബാസിഡറായിരുന്നു സ്വാമിയെന്നും നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു
Original reporting. Fearless journalism. Delivered to you.